ആലങ്ങാട്: യു.ഡി.എഫ് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ആലങ്ങാട് മണ്ഡലം കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ . മാളികംപീടികയിൽനിന്നും ആരംഭിച്ച് ആലങ്ങാട് വില്ലേജ് ഓഫിസിന് മുന്നിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻറ് സുനിൽ തിരുവാല്ലൂർ നേതൃത്വം നൽകി. ബാബു മാത്യു, എം.പി. റഷീദ്, സുബൈർഖാൻ, ജൂഡോ പീറ്റർ, വി.എം. സെബാസ്റ്റ്യൻ, കെ.എ. ജയദേവൻ, സുരേഷ് മുണ്ടോളിൽ, എ.വി. അഗസ്റ്റിൻ, ബൈജു തറയിൽ പഞ്ചായത്ത് അംഗങ്ങളായ വി.ജെ ജോഷി, നിഷാദ് ദേവസി, വർഗീസ് കോളരിക്കൽ, ജോസ് ഗോപുരത്തിങ്കൽ എന്നിവർ സംബന്ധിച്ചു. ആലങ്ങാട്: മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറത്ത് നിന്നും കൊടുവഴങ്ങയിലേക്ക് . പ്രതിഷേധ യോഗം മണ്ഡലം ചെയർമാൻ കെ.വി പോൾ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷരീഫ്, എ. എം. അബ്‌ദുൽ സലാം, ജോർജ് അഗസ്റ്റിൻ, കെ.പി. പൗലോസ്, ഗർവാസിസ് മനാടൻ, കെ.ടി പോൾ, ബിനു കരിയാറ്റി, എം.ആർ ഉണ്ണികൃഷ്ണൻ, പ്രകാശൻ മാസ്റ്റർ, കെ.വി. സെബാസ്റ്റ്യൻ, വി.സി ഫ്രാൻസിസ്, ഹസൻ ബാവ, അലി മുട്ടുങ്ങൽ, സനീഷ് വർഗീസ്, സോഫി പോൾ, ലിസി ജോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.