പിറവത്ത് ഹർത്താൽ പൂർണം

പിറവം: ഹർത്താലി​െൻറ ഭാഗമായി പിറവം ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് മല്ലിപ്പുറം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അരുൺ കല്ലറയ്ക്കൽ, മെബിൻ ബേബി, ബിബിൻ ജോസ്, അനിൽ പി. ജോർജ്, ജെയ്സൺ പുളിയ്ക്കൽ, ജിനോ വർഗീസ്, എം.ഒ. വർഗീസ്, സാജു കുറ്റിവേലിൽ, വി.ടി. പ്രതാപൻ, ലാലു മത്തായി, പ്രേംസൺ പാഴൂർ, തോമസ് തേക്കുംമൂട്ടിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.