വൈദ്യുതി മുടങ്ങും

ആലപ്പുഴ: സൗത് സെക്ഷൻ പരിധിയിൽ ത്രിവേണി, വെറ്റക്കാരൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിെല ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെയും ഇ.എസ്.െഎ, ബീച്ച് റിസോർട്ട്, വിയജ, മത്സ്യഗന്ധി എന്നിവിടങ്ങളിൽ ഉച്ചക്ക് ഒന്ന് മുതൽ വൈകുന്രേം അഞ്ചുവരെ ഭാഗികമായും . അരൂർ: പള്ളിവെളി, പെരുങ്ങോലി എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ 12 വരെയും അരൂർ സ​െൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ഉച്ചക്ക് 12 മുതൽ വൈകുന്നേരം ആറ് വരെയും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.