അനുശോചിച്ചു

കൊച്ചി: പി.ഡി.പി സംസ്ഥാന വർക്കിങ് ചെയർമാൻ സുബൈർ സബാഹിയുടെ വിയോഗത്തിൽ നാഷനൽ ലേബർ യൂനിയൻ സംസ്ഥാന പ്രസിഡൻറ് എ.പി. മുസ്തഫ, ജനറൽ സെക്രട്ടറി സുബൈർ പടുപ്പ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബി. അൻഷാദ് എന്നിവർ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.