കൊച്ചി: ഇടപ്പള്ളി സെക്ഷൻ പരിധിയിൽ മണിമല റോഡ്, ലാൽ ബഹദൂർ ശാസ്ത്രി റോഡ്, ലാൽ ബഹദൂർ ശാസ്ത്രി േക്രാസ് റോഡ്, ലെനിൻ റോഡ്, പ്രശാന്തി നഗർ ശ്രീനാരായണ റോഡ് കുമ്പളപറമ്പ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ സ്റ്റ്യാച്യൂ, കോട്ടക്കകം എം.കെ.കെ നഗർ, പള്ളിപ്പറമ്പുകാവ്, റെയിൽവേ സ്റ്റേഷൻ റോഡ്, മാർക്കറ്റ്, അമ്പിളി നഗർ പ്രദേശങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . ഗിരിനഗർ സെക്ഷൻ പരിധിയിൽ എസ്.എ റോഡിൽ കടവന്ത്ര ജങ്ഷൻ മുതൽ പുത്തൻ പാലം വരെയും ചെറുവരമ്പത്ത് റോഡ്, രവീന്ദ്രൻ റോഡ്, എസ്.ടി.പി റോഡ് എന്നിവിടങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . തോപ്പുംപടി സെക്ഷൻ പരിധിയിൽ ജിയോ സീഫുഡ് പരിസര പ്രദേശങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.