കരുമാല്ലൂരിൽ ഹർത്താൽ പൂർണം

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിൽ ഹർത്താൽ പൂർണം. യു.ഡി.എഫ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.സി കോളജിലേക്ക് പ്രകടനം നടത്തി. കെ.എസ്.ആർ.ടി.സി വാഹനങ്ങളും ചരക്ക് ലോറികളും പ്രകടനക്കാർ തടഞ്ഞു. തുറന്ന ചില കടകളും അടപ്പിച്ചു. എ.എം. അലി, വി.കെ. അബ്‌ദുൽ അസീസ്, മുഹമ്മദ് അഷറഫ്, കെ.ആർ. നന്ദകുമാർ, കെ.വി. ദാമോദരൻ പിള്ള, ടി.എ. സക്കീർ, കെ.എ ജോസഫ്, കെ.എം. ലൈജു, നവാസ്, നിഷാദ് വയലോടം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.