ആലുവ: ഹർത്താൽ ദിനത്തിൽ നാടിന് മാതൃകയായി മനക്കപ്പടി സൗഹൃദ വേദി. സംഘടനയുടെ ആഭിമുഖ്യത്തിൽ യുവാക്കൾ റോഡിെൻറ ഇരുവശവും വൃത്തിയാക്കി. സൗഹൃദ വേദി രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി.പി. നൗഷാദ്, സിജോ ജോർജ്, റിയാസ് അമ്പലത്ത്, എ.എം. ഷമീർ, സക്കീർ, യൂനസ് നടുപറമ്പിൽ, കെ.എസ്. പരീത്, ഷാഹുൽ ഹമീദ്, അഷറഫ്, ഹമീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.