എറണാകുളം ജനറൽ ആശുപത്രിക്ക് സമീപം: ഗാന്ധിയൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൻ ഔഷധി സ്റ്റോറുകൾ സംരക്ഷിക്കുന്നതിനായി ധർണ -രാവിലെ 10.00 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: സിറ്റിസൺ ഫോറം ആഴ്ചവട്ടം -വൈകു. 6.00 നെട്ടേപ്പാടം സത്സംഗ മന്ദിരം: വ്യക്തിത്വ വികസന ക്ലാസും ഭഗവദ്ഗീതയും -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.