മലമ്പാമ്പിനെ പിടികൂടി

പള്ളുരുത്തി: നാട്ടുകാർ ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കുറ്റിക്കാട്ടിൽനിന്ന് . പള്ളുരുത്തി ചിറക്കൽ ഭാഗത്തുനിന്നാണ് ആറടി നീളമുള്ള പൊലീസിൽ ഏൽപിച്ചത്. നഗരസഭ അംഗം കെ.എച്ച്. പ്രീതിയുടെ നേതൃത്വത്തിൽ ശുചീകരണം നടക്കവെയാണ് പാമ്പ് കണ്ണിൽപെട്ടത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച മലമ്പാമ്പിനെ കോടനാട് ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.