Posted On
date_range Updated On
date_range സേവന വാരാഘോഷം
ആലുവ: ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്‌കൂളും പരിസരവും വൃത്തിയാക്കി. മാനേജർ അബ്‌ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.പി. പൗലോസ്, പി.ടി.എ. പ്രസിഡൻറ് കെ.കെ. യൂസുഫ്, പ്രധാനാധ്യാപിക പി.കെ. വസന്തകുമാരി, സ്‌റ്റാഫ് സെക്രട്ടറി ഒ.എ. ഷക്കീല, പി.ടി.എ സെക്രട്ടറി പി.എസ്. അനിത, പി.എം. ശൈലജ, ജോർജ് ജോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.