ഇടിയോടു കൂടിയ മഴക്ക്​ സാധ്യത

കൊച്ചി: അടുത്ത രണ്ട് മൂന്നു ദിവസം സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മധ്യ- തെക്കൻ ജില്ലകളിലെ ചിലയിടങ്ങളിൽ ഇടിയോടുകൂടിയതോ ശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കൊച്ചി സർവകലാശാല റഡാർ കേന്ദ്രം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.