ആക്​ഷന്‍ കൗണ്‍സില്‍ രൂപവത്​കരിച്ചു

കൂത്താട്ടുകുളം: ഇലഞ്ഞി പെരുമ്പടവം- അന്ത്യാല്‍ സെന്‍ട്രല്‍ ക്രോസ് റോഡ് തകർന്നതോടെ യാത്ര ദുരിതത്തിൽ. റോഡി​െൻറ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ . രണ്ട് ആഴ്ചക്കുള്ളില്‍ എട്ട് ആളുകള്‍ റോഡിലെ വെള്ളക്കുഴികളില്‍ വീണ് അപകടത്തിൽപ്പെട്ടു. റോഡി​െൻറ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സിൽ ചെയര്‍മാനായി വര്‍ഗീസ് കരിപ്പാടത്തെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.