ജില്ല ആശുപത്രിക്ക് മരുന്ന്​ കൈമാറി

ആലുവ: നഗരത്തിലെ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ അവശേഷിച്ച ശിശുവിഭാഗത്തിലെ മരുന്ന് ജില്ല ആശുപത്രിക്ക് കൈമാറി. ബ്ലഡ്‌ ബാങ്ക് മേധാവി ഡോ. വിജയകുമാറിന് പ്രസിഡൻറ് പി.എ. ഹംസക്കോയ, ഭാരവാഹികളായ എം.എൻ. സത്യദേവൻ കെ.എം. ജമാലുദ്ദീൻ, ഖദീജ സെയ്ദ് മുഹമ്മദ് എന്നിവർ ചേർന്ന് മരുന്ന് കൈമാറി. ക്യാപ്‌ഷൻ ea54 cora കോറ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ അവശേഷിച്ച ശിശുവിഭാഗത്തിലെ മരുന്ന് ജില്ല ആശുപത്രിയിലെ ബ്ലഡ്‌ ബാങ്ക് മേധാവി ഡോ. വിജയകുമാറിന് ഭാരവാഹികൾ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.