ഗാന്ധിജയന്തി വാരാഘോഷം

കൂത്താട്ടുകുളം: ഇലഞ്ഞി സ​െൻറ് ഫിലോമിനാസ് പബ്ലിക്‌ സ്കൂളില്‍ നടന്ന പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ എറണ്യാകുളത്തില്‍ ഉദ്ഘാടനം ചെയ്തു. എബ്രഹാം തോമസ്‌ അധ്യക്ഷത വഹിച്ചു. ഗാന്ധിജയന്തി ദിനാചരണത്തി‍​െൻറ ഭാഗമായി സ്കൂളും പരിസരവും അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാർഥികള്‍ ശുചിയാക്കി. സമാപന ദിവസമായ വെള്ളിയാഴ്ച വിവിധ സ്കൂള്‍ വിദ്യാർഥികള്‍ക്കായി ക്വിസ് മത്സരം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.