കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ ഷാ​ഡോ പൊ​ലീ​സി​​െൻറ വ​ല​യി​ലാ​യി. ഫോ​ർ​ട്ട്​​കൊ​ച്ചി തു​രു​ത്തി സ്വ​ദേ​ശി ഫ​ർ​സാ​ദ് (24), ഫോ​ർ​ട്ട്​​കൊ​ച്ചി കോ​ക്കേ​ഴ്സ് തി​യ​റ്റ​റി​നു സ​മീ​പം അ​രു​ൺ (21) എ​ന്നി​വ​രാ​ണ് 500 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യ​ത്. ജി​ല്ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​താ​യി ക്രൈം​ബ്രാ​ഞ്ച് അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ എം. ​ര​മേ​ശ്കു​മാ​റി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വി​നാ​യി വി​ളി​ച്ച സ്​​ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ ഇ​വ​രു​ടെ ഫോ​ണി​ൽ​നി​ന്ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത്​ എ​സ്.​െ​എ. സു​നു​മോ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ഫ്സ​ൽ, ഷാ​ജി​മോ​ൻ, സാ​നു, ടി.​ടി. സ​നോ​ജ്, ഷാ​ജി എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.