എടത്തല: വൃക്കകൾ തകരാറിലായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. ആലുവ-മൂന്നാർ േറാഡിൽ എം.ഇ.എസ് കവലക്ക് സമീപം താമസിക്കുന്ന ചുമട്ടുതൊഴിലാളിയായ അബ്ദുൽ റഹ്മാനാണ് (അന്ത്രു -48) ചികിത്സയിൽ കഴിയുന്നത്. ഡയാലിസിസ് നടത്തുകയാണിപ്പോൾ. ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമാണ് ഇദ്ദേഹം. ഭാര്യ വൃക്ക നൽകാൻ തയാറാണെങ്കിലും ശസ്ത്രക്രിയക്ക് ഭീമമായ തുക ആവശ്യമാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ അബ്ദുൽ റഹ്മാൻ ചികിത്സ സഹായനിധി രൂപവത്കരിച്ചു. ചുണങ്ങംവേലി ഫെഡറൽ ബാങ്കിൽ ജോയൻറ് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 16920100047704. ഐ.എഫ്.എസ്.സി-: FDRL 0001692. ഫോൺ: 9447037710 (ചെയർമാൻ കെ.എം. ഷംസുദ്ദീൻ,) 9447144165 (കൺവീനർ ടി.എ. അഷറഫ്), 9446577967 (ട്രഷറർ പി.കെ. െസയ്തുമുഹമ്മദ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.