obit seena

സീന കൊച്ചി: 'ദേശാഭിമാനി' ചീഫ് സബ് എഡിറ്റർ ടി.എൻ. സീന (46) നിര്യാതയായി. ആലുവ സൗത്ത് അടുവാശ്ശേരി തട്ടാരുപറമ്പിൽ നാരായണ​െൻറയും (ജവാൻ നാരായണൻ) റിട്ട. അധ്യാപിക രത്നവല്ലിയുടെയും മകളാണ്. അർബുദബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ സൗത്ത് അടുവാശ്ശേരിയിലെ വീട്ടിലായിരുന്നു മരണം. 2001ൽ മികച്ച പത്രം രൂപകൽപനക്കുള്ള കണ്ണൂർ പ്രസ് ക്ലബി​െൻറ പാമ്പൻ മാധവൻ സ്മാരക അവാർഡ് ലഭിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഫെയ്ൻ, ദേവദാസ്, രാധ, സജീവ്, സാബു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.