obit gresykutty kotha

ഗ്രേസിക്കുട്ടി കോതമംഗലം: പൂയംകുട്ടി കല്ലറയ്ക്കൽ ജോർജി​െൻറ ഭാര്യ ഗ്രേസിക്കുട്ടി (46)നിര്യാതയായി. തോപ്രാംകുടി പുന്നമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ജെഫിൻ, ജസ്ന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പൂയംകുട്ടി സ​െൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.