obit annam

അന്നം അങ്കമാലി: ചമ്പന്നൂര്‍ കണ്ണമ്പുഴ പരേതനായ ഔസേഫി​െൻറ ഭാര്യ അന്നം (89) നിര്യാതയായി. താണിപ്പുഴ പൂണോളി കുടുംബാംഗമാണ്. മക്കള്‍: ജോസ്, ആനി, വര്‍ഗീസ്, പൗലോസ്, ലോനച്ചന്‍, എല്‍സി, മാര്‍ട്ടിൻ. മരുമക്കള്‍: തോമസ്, സിസിലി, മേരി, മോളി, തോമസ്, ഷൈബി, പരേതയായ ആനി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചമ്പന്നൂര്‍ സ​െൻറ് റീത്താസ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.