obit neelakandan ilayath

നീലകണ്ഠൻ ഇളയത് മൂവാറ്റുപുഴ: പെരുമ്പല്ലൂർ മഴുവഞ്ചേരി ഇല്ലത്ത് എം.ഡി. നീലകണ്ഠൻ ഇളയത് (56) നിര്യാതനായി. ഭാര്യ: ഷൈലജ ദേവി (പെരുമ്പായി ഇല്ലം കാക്കൂർ). മക്കൾ: എം.എൻ. ശ്രീകാന്ത്, തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രം ശരണ്യ എം.എൻ. മരുമക്കൾ: വിജയശ്രീ അന്തർജനം, ആണ്ടൂർ, എം.എൻ. ജ്യോതിഷ്കുമാർ, കോന്നി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.