കുസാറ്റ് േപ്രാ-വൈസ് ചാൻസലർക്ക് യാത്രയയപ്പ് കൊച്ചി: കൊച്ചി സർവകലാശാല േപ്രാ-വൈസ് ചാൻസലർ ഡോ. കെ. പൗലോസ് ജേക്കബിന് ഔദ്യോഗിക യാത്രയയപ്പ് നൽകി. കുസാറ്റ് സെമിനാർ കോംപ്ലക്സിൽ സിൻഡിക്കേറ്റ് അംഗം ഡോ. എം. ചന്ദ്രമോഹനകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചാൻസലർ ഡോ. ജെ. ലത, സിൻഡിക്കേറ്റ് അംഗം ഡോ. എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഡേവിഡ് പീറ്റർ, ഫിനാൻസ് ഓഫിസർ സെബാസ്റ്റ്യൻ ഔസേപ്പ്, ഡെപ്യൂട്ടി രജിസ്ട്രാർ ഉബൈദ് റഹ്മാൻ, അധ്യാപകർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.