പി.ടി.എയുടെ പ്രഥമ പൊതുയോഗവും എസ്.എസ്.എല്‍.സി അവാര്‍ഡ്‌ദാനവും

കൂത്താട്ടുകുളം: മൂത്തോലപുരം സ​െൻറ് പോള്‍സ് ഹൈസ്കൂളിലെ പി.ടി.എയുടെ പ്രഥമ പൊതുയോഗത്തി‍​െൻറയും എസ്.എസ്.എൽ.സി അവാര്‍ഡ്‌ദാനത്തി‍​െൻറയും ഉദ്ഘാടനം പാലാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് മുളങ്ങാട്ടില്‍, ജോയിസ് മാമ്പിള്ളില്‍, സി.എ. ജോര്‍ജ്കുട്ടി, സിബി അരഞ്ഞാണിയില്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ മരിയറ്റ്, സലോമി ബെന്നി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.