obit bike nithin

ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു മൂവാറ്റുപുഴ: കുന്നംകുളത്തുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കലൂർ കുന്നേല്‍ (വടക്കത്ത്) സാബുവി​െൻറ മകൻ ജിതിന്‍ സാബുവാണ് (23) മരിച്ചത്. ജിതിന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ മരിച്ചു. മാതാവ്: ഗ്രേസി. സഹോദരന്‍: ജിേൻറാ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് കലൂര്‍ സ​െൻറ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.