obit പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു

പൊള്ളലേറ്റ യുവതി മരിച്ചു കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. കൈപ്പടമുഗൾ മാടനശ്ശേരി വീട്ടിൽ വിപി​െൻറ ഭാര്യ അജിതയാണ് (22) മരിച്ചത്. തഹസിൽദാർ ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. േമയ് നാലിന് ഉച്ചക്ക് 12നാണ് യുവതിക്ക് െപാള്ളലേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.