obit വെള്ളക്കെട്ടിൽ വീണ്​ രണ്ടുവയസ്സുകാരൻ​ മരിച്ചു

വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു കായംകുളം: വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. കൃഷ്ണപുരം കാപ്പിൽകിഴക്ക് നന്ദനത്തിൽ ബിജു-സുമ ദമ്പതികളുടെ മകൻ ആദർശാണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. സഹോദരി: അനശ്വര. APD2 SB ഫയലിലെ വാർത്തയിൽ ചേർക്കാൻ ചിത്രം എ.പി.ഡി 55 -അപകടത്തിൽ മരിച്ച ഉരിക്കാശ്ശേരി ഈസ്റ്റ് വടക്കൻമുറിയിൽ കരുവാട്ടീൽ ഹൗസിൽ മുഹമ്മദ് ഹാഫിഖ്. മാതാവ്: ഉഴുന്നൻ ഷാഹിന. സഹോദരങ്ങൾ: സുമയ്യ, സഫ, മർവ, ഷൈമ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.