വായനദിനം

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹീം സാഹിബ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണത്തി​െൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ അധ്യക്ഷത വഹിച്ചു. മാനാറി ഭാവന ലൈബ്രറിയിൽ നടന്ന പരിപാടി വാർഡ് അംഗം പി.എസ്. ഗോപകുമാർ ഉദ്ഘാടനം െചയ്തു. ലൈബ്രറി പ്രസിഡൻറ് കെ.എൻ. രാജമോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയശ്രീ ശ്രീധരൻ സന്ദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.