മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണം ഇന്ന്

മൂവാറ്റുപുഴ: നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 49.11 -ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എൽ.എ അറിയിച്ചു. വിതരണം ശനിയാഴ്ച രാവിലെ 10ന് ഹോര്‍ട്ടികോര്‍പ് ചെയര്‍മാനും സംവിധായകനുമായ വിനയന്‍ നിര്‍വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ ബ്ലോക്കിന് കീഴിെല പഞ്ചായത്തുകളില്‍നിന്ന് അപേക്ഷിച്ച 334-പേര്‍ക്കായാണ് 49.11-ലക്ഷം രൂപ അനുവദിച്ചത്. 2000-രൂപ മുതല്‍ ഒരുലക്ഷം രൂപ വരെയാണ് ലഭിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.