റമദാൻ ഒാഫറുമായി പാരീസ്​ ദ ബുട്ടിക്

ബിസിനസ് കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ബൂട്ടീക് ഷോറൂമായ പാരീസ് ദ ബൂട്ടിക് 20,000 ചതുരശ്ര അടിയിൽ ഫാഷൻ വസ്ത്രങ്ങളുടെയും ഡിസൈനർ ഫാബ്രിക്കുകളുടെയും അപൂർവ ശേഖരവുമായി റമദാൻ ഡിസൈനർ ഫാബ്രിക് ഫെസ്റ്റ് ഒരുക്കുന്നു. അഞ്ചുശതമാനം മുതൽ 50 ശതമാനം വരെ റമദാൻ സ്പെഷൽ ഒാഫർ ലഭ്യമാണ്. എംബ്രോയിഡറി ഫാബ്രിക്, റോ സിൽക്, ടസർ സിൽക്, ലിനൻ സാറ്റിൻ, മൊഡാൽ സാറ്റിൻ, ഡിസൈനർ പ്രിൻറഡ് ഫാബ്രിക്, കോട്ടൺ ഹാൻഡ് േബ്ലാക്ഡ് പ്രിൻറഡ് ഫാബ്രിക്, ജോർജറ്റ്, ഷിഫോൺ തുടങ്ങി വിവിധ കലക്ഷനാണുള്ളത്. ഉപഭോക്താവിന് ഇഷ്ടാനുസരണം ബൂട്ടിക്കിലെ പ്രഗല്ഭരായ ഡിസൈനർമാരുടെ കരവിരുതിൽ സ്വന്തമായി ഡിസൈൻ ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.