(ചിത്രം എ.പി.ഡി 54) െഡങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു മുഹമ്മ: െഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുഹമ്മ കായിപ്പുറം വാഴച്ചിറയില്‍ വിനുവിെൻറ ഭാര്യ ആശയാണ് (32) മരിച്ചത്. പനിബാധിച്ച് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആശയെ രോഗം മൂർഛിച്ചതിനെ തുടർന്ന് ബുധനാഴ്ച രാത്രി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ വെൻറിലേറ്റര്‍ സൗകര്യം കിട്ടാതെവന്നപ്പോള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്. കണ്ണങ്കരയില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായിരുന്നു. മക്കള്‍: വിശാല്‍, വിശാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.