കൊച്ചി മെട്രോ പ്രഥമ അഭിപ്രായസർവേ ഫലം മൂന്നിന്​

കൊച്ചി: മെട്രോ യാത്രക്കാർക്കിടയിൽ സംഘടിപ്പിച്ച അഭിപ്രായസർവേ ഫലം ആഗസ്റ്റ് മൂന്നിന് രാവിലെ 11.30ന് എറണാകുളം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. 45 ദിവസം പിന്നിടുന്ന കൊച്ചി മെട്രോയെക്കുറിച്ച ആദ്യ സർവേയാണിത്. ഡീ വാലർ മാനേജ്മ​െൻറ് കൺസൽട്ടൻറ്സാണ് സർവേ സംഘടിപ്പിച്ചത്. മെേട്രാ, കെ.എം.ആർ.എൽ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, യാത്രാനിരക്ക്, സൗകര്യം, പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സർവേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.