ഹജ്ജ് ക്ലാസും യാത്രയയപ്പും

എടത്തല: ജമാഅത്തെ ഇസ്ലാമി എടത്തലയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് ക്ലാസും ഹാജിമാർക്ക് യാത്രയയപ്പും എടത്തല മർവഹാളിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.എ. ഇബ്രാഹിം കുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഹിറ മസ്ജിദ് ഖതീബ് സഗീർ മൗലവി ക്ലാസിന് നേതൃത്വം നൽകി. സി.ബി. കുഞ്ഞുമുഹമ്മദ്, കെ.എ. നിസ്താർ, അജ്മൽ കാമ്പായി, എം.എം. അബ്ദുൽ ഖാദർ, വി.ഐ. ഷമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.