നടുവട്ടം: കരിങ്ങേൻ (86) നിര്യാതയായി. തുറവൂർ തെക്കിനേത്ത് കുടുംബാംഗമാണ്. മക്കൾ: മേരി, കൊച്ചുത്രേസ്യ, ദേവസിക്കുട്ടി, ജോസ്, ആൻറു, സിസിലി, ഫാ. ജോൺസൻ കരിങ്ങേൻ വി.സി, ലിറ്റി. മരുമക്കൾ: പൗലോസ്, ജോസ്, ടെസി, ഷീജ, ജെസി, ജോൺസൻ, ജോസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നടുവട്ടം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ. നബീസ ഇടപ്പള്ളി: ഇടപ്പള്ളി വടക്ക് വി.എ.െഎ പടി ബ്ലായിൽ പറമ്പിൽ പരേതനായ കാദർപിള്ളയുടെ ഭാര്യ നബീസ (95) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ കരീം, സൈനുദ്ദീൻ, ഹസൻ, ഖാലിദ്, ആസിയ. സുഹ്റ പള്ളുരുത്തി: വട്ടവന നികത്തിൽ ബഷീറിെൻറ ഭാര്യ സുഹ്റ (65) നിര്യാതയായി. മകൾ: സീനത്ത്. മരുമകൻ: ഹാഷിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.