ഹർത്താൽ

വൈപ്പിന്‍: ബി.ജെ.പി വൈപ്പിനില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളൊഴികെ നിരത്തിലിറങ്ങിയവ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ തടഞ്ഞിട്ടു. അനിഷ്ട സംഭവങ്ങള്‍ ഇല്ല. മുനമ്പം, ചെറായി, പള്ളത്താംകുളങ്ങരെ, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, മാലിപ്പുറം, എളങ്കുന്നപ്പുഴ, ഗോശ്രീ കവല എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ റാലി നടത്തി. ഞാറക്കല്‍ സി.ഐ.യുടെ നേതൃത്വത്തില്‍ മുനമ്പം, ഞാറക്കല്‍ പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.