കാലടി: പിതൃക്കളുടെ മോക്ഷത്തിന് നിരവധി വിശ്വാസികൾ കർക്കടകവാവ് ദിനത്തിൽ നടത്തി. കാലടി മഹാശിവരാത്രി ആഘോഷസമിതിയുടെ നേതൃത്വത്തിൽ താന്നിപ്പുഴ മണേലി കടവിലും ശിവരാത്രി കടവിലും പ്രത്യേകം ഒരുക്കിയ ബലിത്തറകളിൽ പുലർച്ച മുതൽ പിതൃതർപ്പണ ചടങ്ങുകൾക്ക് ആളുകൾ എത്തി. ശൃംഗേരി മുതലക്കടവിലെ സോപാന മണ്ഡപത്തിലും നല്ല തിരക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.