പിറവം: പിതൃേമാക്ഷത്തിനായി ആയിരങ്ങൾ പാഴൂർ പുഴയിൽ മുങ്ങിക്കുളിച്ച് കർക്കടക വാവുബലി അർപ്പിച്ചു മടങ്ങി. പുലർച്ചെ മുതൽ ബലിയിടാൻ വൻ തിരക്ക് അനുഭവപ്പെട്ടു. പിറവം നഗരസഭ പ്ലാസ്റ്റിക് വിമുക്ത പ്രദേശമായതിനാൽ ഹരിത പ്രോേട്ടാക്കോൾ പ്രകാരം ബലിതർപ്പണത്തിന് പ്ലാസ്റ്റിക് കുപ്പികളും കൂടുകളും ഒഴിവാക്കിയിരുന്നു. പ്രത്യേകം തയാറാക്കിയ ബലിതർപ്പണ വേദികളിൽ മതാചാര്യന്മാർ പൂജകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.