അങ്കമാലി: പാറക്കടവ് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അസി. എൻജിനീയറുടെ (അക്രഡിറ്റഡ്) ഒഴിവിലേക്ക് . ബി.ടെക് സിവിൽ എൻജിനീയറിങ്ങാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പട്ടികജാതി-വർഗ വിഭാഗത്തിലെ അപേക്ഷകർക്ക് മുൻഗണന. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ബയോഡാറ്റയും നിശ്ചിതയോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 31നകം അപേക്ഷ സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.