സീറ്റ്​ ഒഴിവ്

കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരിയിൽ എം.എസ്സി സൈക്കോളജി കോഴ്സിൽ എസ്.സി/എസ്.ടി വിഭാഗത്തിനും ജനറൽ വിഭാഗത്തിനും അനുവദിച്ച സീറ്റുകളിൽ ഏതാനും ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പലി​െൻറ ഓഫിസുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക്: 0484 2911111, 9539508315. ഇന്നത്തെ പരിപാടി എറണാകുളം ചാവറ കൾചറൽ സ​െൻറർ: വിവരാവകാശ പ്രവർത്തകരുടെ ജില്ല പ്രവർത്തക യോഗം - വൈകു. 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.