പ്രതിരോധ മരുന്നുവിതരണവും ബോധവത്​കരണ ക്ലാസും

മൂവാറ്റുപുഴ: പകർച്ചപ്പനിക്കെതിരെ മൂവാറ്റുപുഴ സെൻട്രൽ ക്ലബ് ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മുനിസിപ്പൽ കൗൺസിലർ സി.എം.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് എം.ബി.ഷാജി അധ്യക്ഷത വഹിച്ചു. ഡോ. റോയി പി. ജോർജ് ബോധവത്കരണ ക്ലാസ് നടത്തി. കൗൺസിലർ ഷൈല അബ്ദുല്ല, സേവി പൂവൻ, അനീസ് പി.അലി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.