ആലുവ: മർച്ചൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ 'ആദായ നികുതി പരിഷ്കരണങ്ങളും വ്യാപാരികളും' വിഷയത്തിൽ . ആദായ നികുതി ആലുവ റീജനൽ ജോ. കമീഷണർ വി. ശ്രീനിവാസ രാജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു അധ്യക്ഷത വഹിച്ചു. ആദായ നികുതി ഇൻസ്‌പെക്ടർമാരായ കെ.എസ്. സജീവ്, ആർ. ജഗദീഷ് ചന്ദ്രൻ, എം. ശ്രീജിത്ത്, ജി. ഗിരീഷ്, എസ്.എസ്. പ്രദീപ്, അസോസിയേഷൻ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, കെ.സി. ബാബു എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea53 tax ആലുവ മർച്ചൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഖാമുഖം ആദായ നികുതി ആലുവ റീജനൽ ജോ. കമീഷണർ വി. ശ്രീനിവാസ രാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.