chara ekd1

മുൻ മേയർ പ്രഫ. മാത്യു പൈലിയുടെ മാതാവ് മേരി വാത്തുരുത്തി: മുൻ മേയർ പ്രഫ. മാത്യു പൈലിയുടെ മാതാവ് കരിപ്പോട്ട് മേരി മാത്തപ്പൻ (99) നിര്യാതയായി. മറ്റ് മക്കൾ: റാണി, ഡോട്ടി, സേവ്യർ മാത്യു, ജോസഫ് മാത്യു, മാത്യു ക്ലീറ്റസ് (റോയി), പരേതരായ ജോർജ്, സെബാസ്റ്റ്യൻ (ദാസൻ). മരുമക്കൾ: ഷീന, തങ്കം, എൽസി, അഗസ്തി (ജോയി), സബേത്ത്, എൽസമ്മ (ആശ), അനിത, പരേതനായ അഗസ്റ്റിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വെണ്ടുരുത്തി സ​െൻറ് പീറ്റർ ആൻഡ് പോൾസ് പള്ളി സെമിത്തേരിയിൽ. പൗലോസ് പെരുമ്പാവൂർ: വെസ്റ്റ് െവങ്ങോല മാരിയിൽ എം.ബി. പൗലോസ് (80) നിര്യാതനായി. റിട്ട. ശാേലാം സ്കൂൾ പ്യൂൺ ആയിരുന്നു. ഭാര്യ: ശോശാമ്മ. മക്കൾ: കുഞ്ഞമ്മ, എം.പി. ബഹനാൻ (റിട്ട. മാനേജർ ഫെഡറൽ ബാങ്ക്). മരുമക്കൾ: പൗലോസ്, ലിമു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വെങ്ങോല മാർ ബഹനാം സഹദാ വലിയ പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.