ടി.എൻ.സി.ബി.​െഎ സംസ്​ഥാന യോഗം

കൊച്ചി: ദി നാഷനൽ കോൺഗ്രസ് ബ്രിഗേഡ് ഒാഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി എറണാകുളത്ത് ദേശീയ വൈസ് പ്രസിഡൻറ് എം.കെ. മോഹൻദാസ് പണിക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഡ്വ. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. ദാമോദരൻ ഏറനാട്, അഷ്റഫ് അേത്താളി, ജനാർദനൻ, സാജൻ കൊറ്റുകുളങ്ങര, വനിത സെൽ കൺവീനർ എം.പി. റീജ, തങ്കമ്മ രാമകൃഷ്ണൻ, സാദത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറിയായി ദാമോദരൻ ഏറനാടിനെ തെരഞ്ഞെടുത്തു. ekg3 Damodharan Eranad.jpg ദി നാഷനൽ കോൺഗ്രസ് ബ്രിഗേഡ് ഒാഫ് ഇന്ത്യ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ദാമോദരൻ ഏറനാട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.