പച്ചക്കറിത്തൈ വിതരണം

കൂത്താട്ടുകുളം: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി തിരുമാറാടി കൃഷിഭവനിൽ പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർ കരം തീർത്ത രസീതുമായി 17ന് രാവിലെ 10.30ന് തിരുമാറാടി കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.