ജോർജ്​

മലയാറ്റൂർ: മുക്രാപ്പുള്ളി വീട്ടിൽ പരേതനായ കൊച്ചുപൗേലായുടെ മകൻ (55) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് മലയാറ്റൂർ സ​െൻറ് തോമസ് പള്ളി സെമിത്തേരിയിൽ. മുഹമ്മദ് കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേപ്പടി തുരുത്തേൽ വീട്ടിൽ ടി.വി. മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: മറിയം ബീവി. മക്കൾ: ലൈല (കൃഷിഭവൻ), സുലൈഖ, ആരിഫ (കൃഷിഭവൻ), സുനിത, ശിഹാബ് (ധനലക്ഷ്മി ബാങ്ക്), ഷാനവാസ് (ഖത്തർ), ജാഫർ (പൊലീസ്). മരുമക്കൾ: ഹനീഫ (കൃഷിഭവൻ), ജബ്ബാർ, മക്കാർ, ഹമീദ് (ജിദ്ദ), ഷൈജുമോൾ, അശ്വിൻ, മിസ്രിയ. ബാബു കാഞ്ഞിരമറ്റം: മാരിത്താഴം ഉൗഴത്ത് മലയിൽ വീട്ടിൽ വി.ബാബു (50) നിര്യാതനായി. എൽ.െഎ.സി കലൂർ ബ്രാഞ്ച് ജീവനക്കാരനാണ്. ഭാര്യ: മാലതി. മക്കൾ: രേവതി, ശിവപ്രിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.