ബിരുദ പഠനം: സേ പരീക്ഷ പാസായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശികകേന്ദ്രങ്ങളിലും 2017--18 അധ്യയന വർഷത്തിലേക്ക് ബിരുദ കോഴ്സിലേക്ക് പ്രവേശനത്തിന് പ്ലസ് ടു/വൊക്കേഷനൽ ഹയർ സെക്കൻഡറി സേ പരീക്ഷ പാസായവർക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും വെബ്സൈറ്റുകളായ www.ssus.ac.in, www.ssusonline.org സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.