മലർവാടി^-ടീൻ ഇന്ത്യ കോഓഡിനേറ്റർ പരിശീലനക്യാമ്പ് ആരംഭിച്ചു

മലർവാടി-ടീൻ ഇന്ത്യ കോഓഡിനേറ്റർ പരിശീലനക്യാമ്പ് ആരംഭിച്ചു ആലുവ: മലർവാടി-ടീൻ ഇന്ത്യ കോഓഡിനേറ്റർമാർക്കുള്ള ദ്വിദിന പരിശീലനക്കളരിക്ക് ആലുവ അസ്ഹർ കാമ്പസിൽ തുടക്കമായി. ജില്ല രക്ഷാധികാരി അബൂബക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി അബ്ബാസ് വി. കുട്ടിൽ, ഡോ. ജമീൽ അഹമ്മദ്, ജലീൽ മോങ്ങം, മുസ്തഫ മങ്കട, അൻസാർ നെടുമ്പാശ്ശേരി എന്നിവർ സംസാരിച്ചു. ശിൽപശാല ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.