കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരംഭിക്കുന്ന ഫുട്ബാൾ സ്കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ അഞ്ചിടത്താണ് ബ്ലാസ്റ്റേഴ്സിെൻറ സ്വന്തം കോച്ചിങ് സെൻററുകൾ വരുന്നത്. അണ്ടർ 10,12,14,16 വിഭാഗത്തിെല കുട്ടികൾക്കാണ് പരിശീലനം നൽകുക. ആഴ്ചയിൽ മൂന്നുദിവസം പരിശീലനം. പ്രവേശനം ആഗ്രഹിക്കുന്നവർ നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. െസലക്ഷൻ ട്രയൽസുണ്ടാകും. ഫോൺ: 9745591111.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.