പഞ്ചായത്ത് ഓഫിസ് ധർണ

ആലങ്ങാട്: തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക വിതരണം ചെയ്യുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സുനിൽ തിരുവാലൂർ അധ്യക്ഷത വഹിച്ചു. ധർണയിൽ ഡി.സി.സി ജന.സെക്രട്ടറി ജോസഫ് ആൻറണി, ബ്ലോക് കോൺഗ്രസ് പ്രസിഡൻറ് ബാബു മാത്യു, വി.ബി. ജബ്ബാർ, ലിയാഖത്ത് അലി മൂപ്പൻ, വി.എം. സെബാസ്റ്റ്യൻ, കാർത്യായനി ബാബു, കെ.എ. ജയദേവൻ, വി.ജെ. ജോഷി, സുബൈർഖാൻ, ജൂഡോ പീറ്റർ, സുരേഷ് മുണ്ടോളി, വർഗീസ് കോളരിക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.