ചരമം1 ഫാത്തിമ

ഫാത്തിമ കാലടി: മേക്കാലടി മുക്കട വീട്ടിൽ കൊച്ചഹമ്മദി​െൻറ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ഷംസുദ്ദീൻ, മുജീബ് റഹ്മാൻ, അനസ്, സക്കീർ ഹുസൈൻ, അയിഷ, നൂർജഹാൻ, റസിയ, സുമയ്യ, പരേതനായ ഷാജഹാൻ. മരുമക്കൾ: ൈലല, ജാസ്മിൻ, ജിഷ, സമീന, സുഹ്റ, നിഥ, ബീരാൻ, അസീസ്, നിസാർ, കരീം. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മേക്കാലടി ജമാഅത്ത് ഖബർസ്ഥാനിൽ. കുര്യൻ പിറവം: പിറവം മുട്ടകുളത്ത് എം.എം. കുര്യൻ (റിട്ട. െക.എസ്.ആർ.ടി.സി ഡ്രൈവർ -73) നിര്യാതനായി. ഭാര്യ: പെരുകുന്നേൽ കുടുംബാംഗം ലീലാമ്മ. മക്കൾ: ബിജു, ബിജി, സിജു. മരുമക്കൾ: സിന്ധു, ജോയി, സിനി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പിറവം ഹോളികിങ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. രാമകൃഷ്ണൻ കരുവേലിപ്പടി: റിട്ട. ബോട്ട് സ്രാങ്ക് ചൂലേഴത്ത് സി.കെ. രാമകൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: ഹരിഹരൻ, ബാബു, പവിത്രൻ, പ്രശാന്ത്, കിഷോർ, ശോഭ, സരള. മരുമക്കൾ: മിനി, ഷീബ, അനിത, സുലേഖ, ലേഖ, സജീവൻ, പരേതനായ ബാബു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കൂവപ്പാടം പൊതുശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.