ഇസ്​റ സ​്​കോളർഷിപ്​​: അപേക്ഷ 20 വരെ

കൊച്ചി: എസ്.എസ്.എൽ.സിക്ക് 85 ശതമാനം മാർേക്കാടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഇസ്റ സ്േകാളർഷിപ്പിന് ഇൗ മാസം 20 വരെ അപേക്ഷിക്കാം. www.isra.org.inൽനിന്ന് അപേക്ഷഫോറം ഡൗൺലോഡ് ചെയ്യാം. മഹല്ല് ഭാരവാഹികൾ അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റും അപേക്ഷയും അയക്കേണ്ട വിലാസം: ഇസ്റ, തേർഡ് ഫ്ലോർ, ഫ്രൈഡേ ക്ലബ് ബിൽഡിങ്, ജഡ്ജസ് അവന്യൂ, കലൂർ, കൊച്ചി-682017. ഫോൺ: 9387271800, 8943621601.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.