മദ്റസ പ്രവേശനോത്സവം

മൂവാറ്റുപുഴ: തര്‍ബിയത്തുല്‍ ഇസ്ലാം മദ്റസയുടെയും തര്‍ബിയത്തുല്‍ ഇസ്്ലാം വനിത സ​െൻറര്‍ മദ്റസയുടെയും പ്രവേശനോത്സവം മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്ത് ഇമാം ഇഅ്ജാസുല്‍ കൗസരി അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. കെ.കെ. ബഷീര്‍, എ.ജെ. ഷംസുദ്ദീന്‍, എ.ഇ.എം. അബ്ദുള്‍ സലാം, ഇ.എ.ഫസലുദ്ദീന്‍ മൗലവി, എം.പി. അലി മൗലവി, ടി.എ. ഷംസുദ്ദീന്‍ മൗലവി, ടി.എ. ഷമീര്‍ മൗലവി, കെ.പി. സുലൈമാന്‍ മൗലവി, മുളവൂര്‍ അഷറഫ് മൗലവി, അബ്ദുള്‍ അസീസ് മൗലവി, പി.എം. അബ്ദുള്‍ സലാം, എ.എം. ഷാനവാസ്, പി.എസ്. അബ്ദുള്‍ ഖാദര്‍, യു.കെ. അജിനാസ്, സബീര്‍ മുഹമ്മദ്, അനീഷ് ഖാദിര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.